IndianMoney
 0 from 0 റേറ്റിംഗ്‌സ്
 1Hrs 15Min

മികച്ച ആരോഗ്യ ഇൻഷുറൻസ് പോളിസികളെക്കുറിച്ചുള്ള കോഴ്‌സ്

ശരിയായ ആരോഗ്യ ഇൻഷുറൻസ് തിരഞ്ഞെടുക്കാം, അത് വഴി ജീവിതം സുരക്ഷിതമാക്കാം

ഈ കോഴ്‌സ് ഈ ഭാഷകളിൽ മാത്രമാണ് ലഭ്യം:

 
കൃഷി കോഴ്‌സുകൾ(29)
ബിസിനസ്സ് കോഴ്‌സുകൾ(48)
വ്യക്തിഗത ധനകാര്യം കോഴ്‌സുകൾ(24)
 
  • 1
    ആമുഖം

    10m 49s

  • 2
    എപ്പോൾ വാങ്ങണം & ടെർമിനോളജികൾ

    7m 7s

  • 3
    പ്ലാനുകളുടെ തരങ്ങൾ യോഗ്യതയും ഡോക്യുമെന്റേഷനും

    10m 14s

  • 4
    പൊതുവായ ഒഴിവാക്കലുകൾ

    4m 10s

  • 5
    ഇൻഷുറൻസ് റൈഡർമാർ & ആവശ്യമായ കവറേജ്

    3m 57s

  • 6
    ശരിയായ പ്ലാൻ തിരഞ്ഞെടുക്കുന്നു & എങ്ങനെ അപേക്ഷിക്കണം

    8m 9s

  • 7
    പോർട്ടബിലിറ്റി & തേർഡ് പാർട്ടി അഡ്മിനിസ്ട്രേറ്റർ

    9m 2s

  • 8
    ക്ലെയിം സെറ്റിൽമെന്റും നിരസിക്കലും

    9m 39s

  • 9
    ടോപ്പ് അപ്പ്, സൂപ്പർ ടോപ്പ് അപ്പ് പ്ലാൻ

    4m 43s

  • 10
    പതിവുചോദ്യങ്ങൾ

    7m 58s

കോഴ്സ് : മികച്ച ആരോഗ്യ ഇൻഷുറൻസ് പോളിസികളെക്കുറിച്ചുള്ള കോഴ്‌സ്

സെഷൻ : ആമുഖം,
ഉപയോക്താവ് : Unknown

കോഴ്സ് : മികച്ച ആരോഗ്യ ഇൻഷുറൻസ് പോളിസികളെക്കുറിച്ചുള്ള കോഴ്‌സ്

സെഷൻ : ആമുഖം,
ഉപയോക്താവ് : Unknown

കോഴ്സ് : മികച്ച ആരോഗ്യ ഇൻഷുറൻസ് പോളിസികളെക്കുറിച്ചുള്ള കോഴ്‌സ്

സെഷൻ : എപ്പോൾ വാങ്ങണം & ടെർമിനോളജികൾ,
ഉപയോക്താവ് : Unknown

കോഴ്സ് : മികച്ച ആരോഗ്യ ഇൻഷുറൻസ് പോളിസികളെക്കുറിച്ചുള്ള കോഴ്‌സ്

സെഷൻ : എപ്പോൾ വാങ്ങണം & ടെർമിനോളജികൾ,
ഉപയോക്താവ് : Unknown

കോഴ്സ് : മികച്ച ആരോഗ്യ ഇൻഷുറൻസ് പോളിസികളെക്കുറിച്ചുള്ള കോഴ്‌സ്

സെഷൻ : പ്ലാനുകളുടെ തരങ്ങൾ യോഗ്യതയും ഡോക്യുമെന്റേഷനും,
ഉപയോക്താവ് : Unknown

കോഴ്സ് : മികച്ച ആരോഗ്യ ഇൻഷുറൻസ് പോളിസികളെക്കുറിച്ചുള്ള കോഴ്‌സ്

സെഷൻ : പ്ലാനുകളുടെ തരങ്ങൾ യോഗ്യതയും ഡോക്യുമെന്റേഷനും,
ഉപയോക്താവ് : Unknown

റെക്കോർഡുകൾ കണ്ടെത്തിയില്ല

ഹെൽത്ത് ഇൻഷുറൻസ് അഥവാ ആരോഗ്യ ഇൻഷുറൻസ് സാധാരണമായി നമ്മൾ അത്ര കാര്യമായി എടുക്കാത്ത ഒന്നായിരുന്നു- ഈ അടുത്ത കാലം വരെ. കോവിഡ് എന്ന മഹാമാരി വന്നതിനു ശേഷം ഏറെക്കുറെ നമുക്കെല്ലാവർക്കും അല്ലെങ്കിൽ നമുക്കടുത്തറിയാവുന്ന ആളുകൾ കോവിഡ് ബാധിതരായി ആശുപത്രിയിൽ പൊയ്ക്കൊണ്ടിരിക്കുമ്പോഴായിരിക്കും നമ്മളിൽ പലരും ഈ ഇൻഷുറൻസിനെ കുറിച്ചു സീരിയസ് ആയി കൺസിഡർ ചെയ്തിരിക്കുക. എന്നാൽ ഹെൽത്ത് ഇൻഷുറൻസ് അതിനു മുമ്പേ തന്നെ എടുത്തവരും നമ്മളിൽ കാണും.

ഈ കോഴ്സ് നിങ്ങളെ ഹെൽത്ത് ഇൻഷുറൻസിനെ പറ്റി കൂടുതൽ ആഴത്തിൽ മനസ്സിലാക്കാൻ വണ്ടിയും, നിങ്ങൾക്ക് അനുയോജ്യമായ ഇൻഷുറൻസ് എങ്ങനെ ചൂസ് ചെയ്യാം എന്നതിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയതാണ്. ഈ കോഴ്സ് വഴി നിങ്ങൾക്ക് വിവിധ തരം ഹെൽത്ത് ഇൻഷുറൻസുകളെ പറ്റിയും അത് എങ്ങനെ എടുക്കാം എന്നും മനസ്സിലാക്കാൻ സാധിക്കും.

 
 

ഈ കോഴ്‌സിൽ ഉൾപ്പെടുന്നത്

 
ആകെ കോഴ്‌സ് ദൈർഘ്യം
1Hrs 15Min
 
പാഠങ്ങളുടെ എണ്ണം
10 വീഡിയോകൾ
 
നിങ്ങൾ എന്തു പഠിക്കും?
Completion Certificate
 

അനുബന്ധ കോഴ്സുകൾ

 

ട്രെൻഡിങ് കോഴ്‌സുകൾ

 

ജനപ്രിയ കോഴ്സുകൾ

 
 

ഫിനാൻഷ്യൽ ഫ്രീഡം ആപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക

ഫിനാൻഷ്യൽ ഫ്രീഡം ആപ്പ് ഡൌൺലോഡ് ചെയ്തു 244 കോഴ്‌സുകളിലേക്ക് സമ്പൂർണ ആക്സസ് ഇപ്പോൾ നേടുക