IndianMoney
 0 from 0 റേറ്റിംഗ്‌സ്
 2Hrs 25Min

ഓയിൽ മിൽ ബിസിനസ്സ് കോഴ്സ്

ഓയിൽ മില്ലുകൾ കൊണ്ട് രാജ്യങ്ങൾ മാത്രമല്ല, നിങ്ങൾക്കും സമ്പന്നരാകാം

ഈ കോഴ്‌സ് ഈ ഭാഷകളിൽ മാത്രമാണ് ലഭ്യം:

 
കൃഷി കോഴ്‌സുകൾ(29)
ബിസിനസ്സ് കോഴ്‌സുകൾ(48)
വ്യക്തിഗത ധനകാര്യം കോഴ്‌സുകൾ(24)
 
  • 1
    ആമുഖം

    5m 27s

  • 2
    നിങ്ങളുടെ മെന്ററെ മീറ്റ് ചെയ്യുക

    8m 22s

  • 3
    ഓയിൽ മിൽ - അടിസ്ഥാന ചോദ്യങ്ങൾ

    12m 14s

  • 4
    മൂലധനവും നിയമപരമായ ആവശ്യകതകളും

    19m 23s

  • 5
    ഒരു സ്ഥലം തിരഞ്ഞെടുക്കുന്നു

    10m 7s

  • 6
    മെഷിനറി ആവശ്യകതയും പ്രവർത്തന ചെലവും

    14m 12s

  • 7
    അസംസ്കൃത വസ്തുക്കൾ, വൃത്തിയാക്കൽ, കണ്ടീഷനിംഗ്

    9m 7s

  • 8
    ഫിൽട്ടറേഷനും ലേബർ ആവശ്യകതയും

    6m 25s

  • 9
    പ്രക്രിയ പൂർത്തിയാക്കുക

    6m 2s

  • 10
    പാക്കേജിംഗും ഗതാഗതവും

    8m 40s

  • 11
    മാർക്കറ്റിംഗും കയറ്റുമതിയും

    15m 7s

  • 12
    വിലനിർണ്ണയം, ലാഭ മാർജിൻ & അക്കൗണ്ടിംഗ്

    12m 13s

  • 13
    ആരോഗ്യ ആനുകൂല്യങ്ങളും ഉപഭോക്തൃ സംതൃപ്തിയും

    7m 3s

  • 14
    വെല്ലുവിളികളും ഉപസംഹാരവും

    11m 12s

കോഴ്സ് : ഓയിൽ മിൽ ബിസിനസ്സ് കോഴ്സ്

സെഷൻ : ഓയിൽ മിൽ - അടിസ്ഥാന ചോദ്യങ്ങൾ,
ഉപയോക്താവ് : Unknown

കോഴ്സ് : ഓയിൽ മിൽ ബിസിനസ്സ് കോഴ്സ്

സെഷൻ : ഓയിൽ മിൽ - അടിസ്ഥാന ചോദ്യങ്ങൾ,
ഉപയോക്താവ് : Unknown

കോഴ്സ് : ഓയിൽ മിൽ ബിസിനസ്സ് കോഴ്സ്

സെഷൻ : മൂലധനവും നിയമപരമായ ആവശ്യകതകളും,
ഉപയോക്താവ് : Unknown

കോഴ്സ് : ഓയിൽ മിൽ ബിസിനസ്സ് കോഴ്സ്

സെഷൻ : മൂലധനവും നിയമപരമായ ആവശ്യകതകളും,
ഉപയോക്താവ് : Unknown

കോഴ്സ് : ഓയിൽ മിൽ ബിസിനസ്സ് കോഴ്സ്

സെഷൻ : ഒരു സ്ഥലം തിരഞ്ഞെടുക്കുന്നു,
ഉപയോക്താവ് : Unknown

കോഴ്സ് : ഓയിൽ മിൽ ബിസിനസ്സ് കോഴ്സ്

സെഷൻ : ഒരു സ്ഥലം തിരഞ്ഞെടുക്കുന്നു,
ഉപയോക്താവ് : Unknown

റെക്കോർഡുകൾ കണ്ടെത്തിയില്ല

നമുക്ക് ഇപ്പോഴൊക്ക ഒഴിച്ചു കൂടാനാവാത്ത ഒരു വസ്തുവാണ് എണ്ണ. പ്രത്യേകിച്ച് ഭക്ഷണത്തിൽ. എഡിബിൾ ഓയിൽ അഥവാ ഭക്ഷ്യ എണ്ണ ഇല്ലാത്ത പാചകം ഒരു ശരാശരി വീട്ടിൽ വളരെ കുറവാണ് എന്നു തന്നെ വേണമെങ്കിൽ പറയാം. ഇതിന്റെ മാർക്കറ്റ് എത്രത്തോളം വലുതാണെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. അത്രയും പൊട്ടൻഷ്യൽ ഉള്ള ബിസിനസ് ആണ് ഈ ഓയിൽ മിൽ ബിസിനസ് എന്നു പറയുന്നത്.

ഈ കോഴ്സ് ഒരു ഓയിൽ  മിൽ ബിസിനസ്സിനെപ്പറ്റിയുള്ള നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള മറുപടി ഡീറ്റെയ്ൽഡ് ആയിട്ട് പറഞ്ഞു തരും. അതിനായി കേരളത്തിൽ വിജയകരമായി ഒരു ഓയിൽ മിൽ നടത്തുന്ന പ്രമുഖ വ്യക്തിയെ നിങ്ങളുടെ മെൻറ്റർ ആയി ഞങ്ങൾ കൂടെ കൂട്ടിയിട്ടുണ്ട്. അദ്ദേഹം കഴിഞ്ഞ അമ്പതു വര്ഷങ്ങളായി ഈ ബിസിനസ് നടത്തി വരികയാണ്.

 
 

ഈ കോഴ്‌സിൽ ഉൾപ്പെടുന്നത്

 
ആകെ കോഴ്‌സ് ദൈർഘ്യം
2Hrs 25Min
 
പാഠങ്ങളുടെ എണ്ണം
14 വീഡിയോകൾ
 
നിങ്ങൾ എന്തു പഠിക്കും?
Completion Certificate
 

അനുബന്ധ കോഴ്സുകൾ

 

ട്രെൻഡിങ് കോഴ്‌സുകൾ

 

ജനപ്രിയ കോഴ്സുകൾ

 
 

ഫിനാൻഷ്യൽ ഫ്രീഡം ആപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക

ഫിനാൻഷ്യൽ ഫ്രീഡം ആപ്പ് ഡൌൺലോഡ് ചെയ്തു 244 കോഴ്‌സുകളിലേക്ക് സമ്പൂർണ ആക്സസ് ഇപ്പോൾ നേടുക