A PHP Error was encountered

Severity: Notice

Message: Undefined variable: city_data

Filename: controllers/Course.php

Line Number: 877

Backtrace:

File: /home/imc_dev/public_html/imi_u12/ffa_website/application/controllers/Course.php
Line: 877
Function: _error_handler

File: /home/imc_dev/public_html/imi_u12/ffa_website/application/controllers/Course.php
Line: 117
Function: course_reviews

File: /home/imc_dev/public_html/imi_u12/ffa_website/index.php
Line: 324
Function: require_once

A PHP Error was encountered

Severity: Notice

Message: Undefined index:

Filename: controllers/Course.php

Line Number: 899

Backtrace:

File: /home/imc_dev/public_html/imi_u12/ffa_website/application/controllers/Course.php
Line: 899

ഹോം ലോൺ കോഴ്‌സ്- ffreedom app
IndianMoney
 4.9 from 11 റേറ്റിംഗ്‌സ്
 1Hrs 19Min

ഹോം ലോൺ കോഴ്സ്

ഞങ്ങളുടെ സമഗ്രമായ ഹോം ലോൺ കോഴ്‌സ് ഉപയോഗിച്ച് നിങ്ങളുടെ സ്വപ്ന ഭവനത്തിന് എങ്ങനെ ധനസഹായം നേടാമെന്ന് അറിയാം

ഈ കോഴ്‌സ് ഈ ഭാഷകളിൽ മാത്രമാണ് ലഭ്യം:

കൃഷി കോഴ്‌സുകൾ(29)
ബിസിനസ്സ് കോഴ്‌സുകൾ(48)
വ്യക്തിഗത ധനകാര്യം കോഴ്‌സുകൾ(24)
 
  • 1
    ആമുഖം

    10m 49s

  • 2
    ഭവനവായ്പയുടെ തരങ്ങൾ

    10m 37s

  • 3
    നിങ്ങളുടെ ഭവനവായ്പ പലിശനിരക്കിനെ ബാധിക്കുന്ന ഘടകങ്ങൾ

    7m 39s

  • 4
    ഇന്ത്യയിൽ കുറഞ്ഞ നിരക്കിൽ ഭവനവായ്പ നേടുന്നതെങ്ങനെ?

    4m 48s

  • 5
    ഭവനവായ്പ ഫീസും മറ്റു ചാർജുകളും

    6m 52s

  • 6
    ഭവനവായ്പയുടെ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ

    12m 17s

  • 7
    നിങ്ങളുടെ ഭവനവായ്പ അപേക്ഷ നിരസിച്ചാൽ എന്തുചെയ്യും?

    6m 56s

  • 8
    ഭവനവായ്പ പതിവ് ചോദ്യങ്ങൾ

    10m 55s

  • 9
    ഭവനവായ്പ യോഗ്യത

    9m

5.0
ഇന്ത്യയിൽ കുറഞ്ഞ നിരക്കിൽ ഭവനവായ്പ നേടുന്നതെങ്ങനെ?

Good

Unknown
തൊട്ട് അംഗമാണ് ,
അവലോകനം ചെയ്‌തു 21 May 2021

5.0
ആമുഖം

Good

Unknown
തൊട്ട് അംഗമാണ് ,
അവലോകനം ചെയ്‌തു 21 May 2021

നിങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കുന്നതിനുള്ള ആദ്യപടി എടുക്കാൻ നിങ്ങൾ തയ്യാറാണോ? ഒരു ഹോം ലോൺ നേടിയെടുക്കുന്നതിനും നിങ്ങളുടെ സ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനുമുള്ള പ്രക്രിയയിലൂടെ നിങ്ങളെ നയിക്കാൻ ഞങ്ങളുടെ 'ഹോം ലോൺ കോഴ്സ് - നിങ്ങളുടെ സ്വപ്ന ഭവനത്തിന് എങ്ങനെ ധനസഹായം നേടാം?' എന്ന കോഴ്സ് നിങ്ങളെ സഹായിക്കും. നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറും വരുമാന ആവശ്യകതകളും മനസ്സിലാക്കുന്നത് മുതൽ വിവിധ ലോൺ ഓപ്ഷനുകൾ താരതമ്യം ചെയ്യലും പേപ്പർ വർക്കുകൾ മനസിലാക്കലും വരെ ഹോം ലോൺ പ്രോസസിനെക്കുറിച്ച് നിങ്ങൾ അറിയേണ്ടതെല്ലാം ഈ സമഗ്രമായ കോഴ്‌സിൽ ഉൾക്കൊള്ളുന്നു.

സാമ്പത്തിക സ്വാതന്ത്ര്യത്തിലേക്കുള്ള നിങ്ങളുടെ യാത്രയിൽ നിങ്ങളെ നയിക്കുന്നത് മിസ്റ്റർ സി എസ് സുധീറാണ്. അദ്ദേഹത്തിന്റെ വൈദഗ്ധ്യം, മാർഗനിർദേശം, പിന്തുണ എന്നിവ ഉപയോഗിച്ച്, നിങ്ങളുടെ സാമ്പത്തിക നിയന്ത്രണം ഏറ്റെടുക്കാനും നിങ്ങൾക്കും നിങ്ങളുടെ സമൂഹത്തിനും ശോഭനമായ ഭാവി സൃഷ്ടിക്കാനും നിങ്ങൾക്ക്പഠിക്കാം.

ഒരു ഹോം പർച്ചേസിനായി എങ്ങനെ ശരിയായി ബഡ്ജറ്റ് ചെയ്യാം, ഒരു നല്ല ക്രെഡിറ്റ് സ്‌കോറിന്റെ പ്രാധാന്യം, ലഭ്യമായ വിവിധ തരം ഹോം ലോണുകൾ എന്നിവയെക്കുറിച്ച് നിങ്ങൾക്ക് മനസിലാക്കാം. പലിശ നിരക്കുകളും നിബന്ധനകളും എങ്ങനെ താരതമ്യം ചെയ്യാമെന്നും നിങ്ങളുടെ പ്രത്യേക ആവശ്യങ്ങൾക്ക് ഏറ്റവും മികച്ച ലോൺ എങ്ങനെ തിരഞ്ഞെടുക്കാമെന്നും നിങ്ങൾക്ക് പഠിക്കാം.

ഈ കോഴ്‌സിന്റെ അവസാനത്തോടെ, നിങ്ങളുടെ ഹോം ലോണിനെക്കുറിച്ച് മികച്ച  തീരുമാനങ്ങൾ എടുക്കാനും നിങ്ങളുടെ സ്വപ്ന ഭവനം സ്വന്തമാക്കുന്നതിന് ആവശ്യമായ നടപടികൾ കൈക്കൊള്ളാനുമുള്ള അറിവും ആത്മവിശ്വാസവും നിങ്ങൾക്ക് ലഭിക്കും. നിങ്ങൾ ആദ്യമായി വീട് വാങ്ങുന്ന ആളായാലും അല്ലെങ്കിൽ റീഫിനാൻസ് ചെയ്യാൻ നോക്കുന്നവരായാലും, ഈ കോഴ്‌സ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത് നിങ്ങൾക്ക് ഹോം ലോൺ പ്രോസസ്സിനെ കുറിച്ചു മനസിലാക്കുവാനും നിങ്ങൾക്ക് ഏറ്റവും മികച്ച തീരുമാനം എടുക്കാൻ സഹായിക്കുവാനുമാണ്. ഇനി കാത്തിരിക്കേണ്ട, ഞങ്ങളുടെ ഹോം ലോൺ കോഴ്‌സുപയോഗിച്ചു ഇന്ന് തന്നെ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാൻ ഒരുങ്ങൂ!

ഈ കോഴ്‌സിൽ ഉൾപ്പെടുന്നത്

ആകെ കോഴ്‌സ് ദൈർഘ്യം
1Hrs 19Min
 
പാഠങ്ങളുടെ എണ്ണം
9 വീഡിയോകൾ
 
നിങ്ങൾ എന്തു പഠിക്കും?
Completion Certificate
 
അനുബന്ധ കോഴ്സുകൾ

ട്രെൻഡിങ് കോഴ്‌സുകൾ

ജനപ്രിയ കോഴ്സുകൾ

ഫിനാൻഷ്യൽ ഫ്രീഡം ആപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക

ഫിനാൻഷ്യൽ ഫ്രീഡം ആപ്പ് ഡൌൺലോഡ് ചെയ്തു 244 കോഴ്‌സുകളിലേക്ക് സമ്പൂർണ ആക്സസ് ഇപ്പോൾ നേടുക