IndianMoney
 0 from 0 റേറ്റിംഗ്‌സ്
 1Hrs 36Min

മത്സ്യ കൃഷി കോഴ്സ്

മൽസ്യ കൃഷിയിലൂടെ മികച്ച ലാഭം നേടാം!

ഈ കോഴ്‌സ് ഈ ഭാഷകളിൽ മാത്രമാണ് ലഭ്യം:

 
കൃഷി കോഴ്‌സുകൾ(29)
ബിസിനസ്സ് കോഴ്‌സുകൾ(48)
വ്യക്തിഗത ധനകാര്യം കോഴ്‌സുകൾ(24)
 
  • 1
    ആമുഖം

    5m 37s

  • 2
    നിങ്ങളുടെ മെന്ററിനെ കണ്ടുമുട്ടുക

    1m 33s

  • 3
    മത്സ്യകൃഷി ബിസിനസ്സ് - അടിസ്ഥാന ചോദ്യങ്ങൾ

    10m 9s

  • 4
    ഇക്കോ സിസ്റ്റം, കുളം/ടാങ്ക് & മറ്റ് ഉപകരണങ്ങൾ

    12m 4s

  • 5
    മൂലധനവും നിയമപരമായ ആവശ്യകതകളും

    18m 51s

  • 6
    ലൊക്കേഷൻ തിരഞ്ഞെടുക്കൽ

    10m 12s

  • 7
    ഭക്ഷണം, പരിചരണം & സ്റ്റോക്ക് സാന്ദ്രത

    7m 14s

  • 8
    ബ്രീഡിംഗ് ഘടന, വിളവെടുപ്പ് & വിളവെടുപ്പിന് ശേഷമുള്ള

    8m 48s

  • 9
    മാർക്കറ്റിംഗും ഓൺലൈൻ/ഓഫ്‌ലൈൻ വിൽപ്പനയും

    5m 55s

  • 10
    ഡിമാൻഡ്, ചെലവുകൾ & ലാഭം

    9m 23s

  • 11
    മെന്ററുടെ നിർദ്ദേശങ്ങൾ

    6m 29s

റെക്കോർഡുകൾ കണ്ടെത്തിയില്ല

ഒരു ശരാശരി മലയാളിക്ക്  പൊതുവെ ഒഴിച്ചു കൂടാനാവാത്ത ഒരു വസ്തുവാണ് മീൻ. പ്രത്യേകിച്ച് ഭക്ഷണത്തിൽ. മീൻ കൊണ്ടുള്ള വിഭവം ഇല്ലാത്ത പാചകം ഒരു മലയാളിയുടെ വീട്ടിൽ വളരെ കുറവാണ് എന്നു തന്നെ വേണമെങ്കിൽ പറയാം. ഇതിന്റെ മാർക്കറ്റ് എത്രത്തോളം വലുതാണെന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളു. അത്രയും പൊട്ടൻഷ്യൽ ഉള്ള ബിസിനസ് ആണ് ഈ മത്സ്യ കൃഷി എന്നു പറയുന്നത്.

ഒരു ബിസിനസ് ആരംഭിക്കുക എന്നു പറയുന്നത് ചെറിയ കാര്യമല്ല. അതിനു വേണ്ടി പല റിസേർച്ചുകളും മറ്റും നമുക്ക് നടത്തേണ്ടി വരും. പ്രത്യേകിച്ച് അതിനു വേണ്ടുന്ന ക്യാപിറ്റൽ അഥവാ മുതൽമുടക്ക് , ആവശ്യമായ സൗകര്യം, ആൾബലം അഥവാ മാൻപവർ , എന്തൊക്കെ റോ മെറ്റീരിയൽസ് (അസംസ്കൃത വസ്തുക്കൾ) വേണ്ടി വരും, അതിന് വേണ്ടുന്ന ഗതാഗത സൗകര്യം (ട്രാൻസ്‌പോർട്ടേഷൻ), അതിനെ പ്രോസസ്സ് ചെയ്യാനുള്ള സമയം, എന്നിങ്ങനെ പലതും.

ഈ കോഴ്സ് നിങ്ങളുടെ ഇത്തരം ചോദ്യങ്ങൾക്കുള്ള മറുപടി ഡീറ്റെയ്ൽഡ് ആയിട്ട് പറഞ്ഞു തരും. അതിനായി കേരളത്തിൽ വിജയകരമായി ഒരു മത്സ്യ കൃഷി നടത്തുന്ന പ്രമുഖ വ്യക്തിയെ നിങ്ങളുടെ മെൻറ്റർ ആയി ഞങ്ങൾ കൂടെ കൂട്ടിയിട്ടുണ്ട്. അദ്ദേഹം കഴിഞ്ഞ അഞ്ച് വര്ഷങ്ങളായി ഈ ബിസിനസ് നടത്തി വരികയാണ്.

 
 

ഈ കോഴ്‌സിൽ ഉൾപ്പെടുന്നത്

 
ആകെ കോഴ്‌സ് ദൈർഘ്യം
1Hrs 36Min
 
പാഠങ്ങളുടെ എണ്ണം
11 വീഡിയോകൾ
 
നിങ്ങൾ എന്തു പഠിക്കും?
Completion Certificate
 

അനുബന്ധ കോഴ്സുകൾ

 

ട്രെൻഡിങ് കോഴ്‌സുകൾ

 

ജനപ്രിയ കോഴ്സുകൾ

 
 

ഫിനാൻഷ്യൽ ഫ്രീഡം ആപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക

ഫിനാൻഷ്യൽ ഫ്രീഡം ആപ്പ് ഡൌൺലോഡ് ചെയ്തു 244 കോഴ്‌സുകളിലേക്ക് സമ്പൂർണ ആക്സസ് ഇപ്പോൾ നേടുക