IndianMoney
 5 from 1 റേറ്റിംഗ്‌സ്
 3Hrs 38Min

സൂപ്പർമാർക്കെറ്റ് ബിസിനസ് കോഴ്സ്

മികച്ച ഒരു സൂപ്പർമാർക്കറ്റ് ബിസിനസ് കെട്ടിപ്പടുക്കാനുള്ള തന്ത്രങ്ങൾ അറിയാം

ഈ കോഴ്‌സ് ഈ ഭാഷകളിൽ മാത്രമാണ് ലഭ്യം:

 
കൃഷി കോഴ്‌സുകൾ(29)
ബിസിനസ്സ് കോഴ്‌സുകൾ(48)
വ്യക്തിഗത ധനകാര്യം കോഴ്‌സുകൾ(24)
 
  • 1
    ആമുഖം

    11m 54s

  • 2
    നിങ്ങളുടെ മെൻറ്റഴ്സിനെ അറിയൂ

    14m 48s

  • 3
    മൂലധന ആവശ്യകതകൾ

    17m 50s

  • 4
    അനുയോജ്യമായ സ്ഥലം തിരഞ്ഞെടുക്കൽ

    14m 49s

  • 5
    ഉടമസ്ഥാവകാശവും രജിസ്ട്രേഷനും

    9m 26s

  • 6
    എച്ച്.ആർ

    19m 32s

  • 7
    ഫ്രാഞ്ചൈസിംഗ്, ബ്രാൻഡിംഗ്, മാർക്കറ്റിംഗ്

    17m 31s

  • 8
    ഇന്റ്റിരിയർ ഡിസൈനിംഗ്

    16m 39s

  • 9
    ഉൽപ്പന്ന വിഭാഗവും റാക്ക് മാനേജുമെന്റും

    13m 49s

  • 10
    സംഭരണം, സപ്ലയർ ബന്ധം, ക്രെഡിറ്റ്

    12m 12s

  • 11
    വിലനിർണ്ണയം, ഓഫറുകൾ, ഡിസ്കൗണ്ട്സ്

    11m 30s

  • 12
    ഇൻവെൻറി മാനേജ്മെന്റ്റ്

    9m 55s

  • 13
    ഡിജിറ്റലൈസേഷനും ഹോം ഡെലിവറിയും

    5m 42s

  • 14
    ലാഭക്ഷമതയും ധനകാര്യ മാനേജുമെന്റും

    7m 38s

  • 15
    കസ്റ്റമർ സപ്പോർട്ടും റീടെൻഷനും

    4m 55s

  • 16
    വിപുലീകരണവും വികസനവും

    10m 38s

  • 17
    ഇൻഷുറൻസും സുരക്ഷയും

    7m 49s

  • 18
    ദൈനംദിന മാനേജുമെന്റും നിയമപരമായ പാലനവും

    5m 2s

  • 19
    ഉപസംഹാരം

    7m 2s

റെക്കോർഡുകൾ കണ്ടെത്തിയില്ല

ഒരു സൂപ്പർമാർക്കറ്റ് ബിസിനസ്സ് എങ്ങനെ തുടങ്ങാം എന്ന് ചിന്തിക്കുകയാണോ? എന്നാൽ എവിടെ തുടങ്ങണമെന്ന് അറിയില്ലേ? എങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്."സൂപ്പർമാർക്കറ്റ് ബിസിനസ് കോഴ്സ്" എന്നത് ലാഭകരമായ ഒരു സൂപ്പർമാർകറ്റ്  ആരംഭിക്കാനും വിജയകരമായി പ്രവർത്തിപ്പിക്കുവാനും വേണ്ട അറിവുകൾ പകർന്നു തരുന്ന  ഒരു സമഗ്രമായ കോഴ്‌സാണ് .  ഇന്ത്യയിൽ വിജയകരമായ സൂപ്പർമാർക്കറ്റ് ബിസിനസുകൾ കെട്ടിപ്പടുക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും അനുഭവസമ്പത്തുള്ള ഒരു വ്യവസായ വിദഗ്ധനാണ് കോഴ്‌സ് നയിക്കുന്നത്.

ഒരു സൂപ്പർമാർക്കറ്റ് ബിസിനസ്സ് എങ്ങനെ ആരംഭിക്കാം എന്ന് ഈ കോഴ്‌സ് നിങ്ങളെ പഠിപ്പിക്കും. ഒരു സൂപ്പർമാർക്കറ്റ് പ്രവർത്തിപ്പിക്കുന്നതിന്റെ ഗുണങ്ങളെക്കുറിച്ചും ഒരെണ്ണം ആരംഭിക്കുന്നത് നല്ല ആശയമാണെന്നും നിങ്ങൾക്ക് മനസിലാകും. ഒരു സൂപ്പർമാർക്കറ്റ് തുറക്കുന്നതിനുള്ള ഘട്ടങ്ങളും ഒരു ബിസിനസ് പ്ലാൻ എങ്ങനെ വികസിപ്പിക്കാമെന്നും നിങ്ങൾക്ക് പഠിക്കാം.

ഞങ്ങളുടെസൂപ്പർമാർക്കറ്റ് ബിസിനസ്സ് കോഴ്‌സിൽ ഉപഭോക്തൃ സേവനത്തിന്റെ പ്രാധാന്യവും ഒരു നല്ല ഉപഭോക്തൃ അനുഭവം എങ്ങനെ സൃഷ്ടിക്കാമെന്നും പറഞ്ഞു തരുന്നു. കോഴ്‌സിൽ നിങ്ങളുടെ മൂലധനം കൈകാര്യം ചെയ്യുന്നത് മുതൽ ബ്രാൻഡിംഗും മാർക്കറ്റിംഗും വരെയുള്ള എല്ലാ ബിസിനസ്സ് വശങ്ങളും ഉൾക്കൊള്ളുന്നു. റിസ്ക് മാനേജ്മെന്റ്, അഡ്മിനിസ്ട്രേഷൻ, നിയമപരമായ വശങ്ങൾ തുടങ്ങിയ വിഷയങ്ങളും ഇതിൽ ഉൾപ്പെടുന്നു. കോഴ്സിന്റെ അവസാനത്തോടെ, വിജയകരമായ ഒരു സൂപ്പർമാർക്കറ്റ് ബിസിനസ്സ് ആരംഭിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും എന്താണ് വേണ്ടതെന്ന് നിങ്ങൾക്ക് നന്നായി മനസ്സിലാക്കാനാകും.

ശ്രീ. കെ വി യോഗേഷ്, മിസ്റ്റർ. ജമീൽ ഉദ്ദീൻ ഖാൻ, ശ്രീ. ഷിനാസ്, ശ്രീ. ഇഷ്തിയാഖ് ഹസ്സൻ, ശ്രീ. സോനാറാം, എന്നീ അഞ്ച് സൂപ്പർമാർക്കറ്റ് ബിസിനസ്സ് ഉടമകളാണ് ഈ കോഴ്സ് നയിക്കുക. സൂപ്പർമാർക്കറ്റ് വ്യവസായത്തിലെ കഠിനാധ്വാനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും വിജയത്തിന്റെയും അതുല്യമായ കഥകൾ അവരിൽ നിന്നറിയാം. 

 

 
 

ഈ കോഴ്‌സിൽ ഉൾപ്പെടുന്നത്

 
ആകെ കോഴ്‌സ് ദൈർഘ്യം
3Hrs 38Min
 
പാഠങ്ങളുടെ എണ്ണം
19 വീഡിയോകൾ
 
നിങ്ങൾ എന്തു പഠിക്കും?
Completion Certificate
 

അനുബന്ധ കോഴ്സുകൾ

 

ട്രെൻഡിങ് കോഴ്‌സുകൾ

 

ജനപ്രിയ കോഴ്സുകൾ

 
 

ഫിനാൻഷ്യൽ ഫ്രീഡം ആപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക

ഫിനാൻഷ്യൽ ഫ്രീഡം ആപ്പ് ഡൌൺലോഡ് ചെയ്തു 244 കോഴ്‌സുകളിലേക്ക് സമ്പൂർണ ആക്സസ് ഇപ്പോൾ നേടുക