IndianMoney
 0 from 0 റേറ്റിംഗ്‌സ്
 3Hrs 46Min

വനിതാ സംരംഭകത്വ കോഴ്സ്

ലോകം ഇനി നിങ്ങളുടെ കാൽച്ചുവട്ടിൽ,വനിതാ സംരംഭകത്വ കോഴ്‌സിലൂടെ നിങ്ങൾക്കും ഒരു സംരഭകയാകാം

ഈ കോഴ്‌സ് ഈ ഭാഷകളിൽ മാത്രമാണ് ലഭ്യം:

 
കൃഷി കോഴ്‌സുകൾ(29)
ബിസിനസ്സ് കോഴ്‌സുകൾ(48)
വ്യക്തിഗത ധനകാര്യം കോഴ്‌സുകൾ(24)
 
  • 1
    ആമുഖം

    9m 34s

  • 2
    നിങ്ങളുടെ മെൻറ്റഴ്സിനെ അറിയൂ

    34m 36s

  • 3
    കുടുംബവും സാമൂഹിക സ്വീകാര്യതയും

    24m 51s

  • 4
    സ്ത്രീകൾക്ക് എല്ലാത്തരം ബിസിനസ്സും ആരംഭിക്കാൻ കഴിയുമോ?

    15m 32s

  • 5
    ധനസഹായം

    21m 16s

  • 6
    ബിസിനസ്സ് വെല്ലുവിളികൾ

    19m 27s

  • 7
    സർക്കാർ പിന്തുണയും ആനുകൂല്യങ്ങളും

    9m

  • 8
    ഉത്തരവാദിത്തങ്ങൾ

    26m 14s

  • 9
    ജൻഡർ ഇനിക്വാളിറ്റി

    24m 6s

  • 10
    സ്ത്രീ സുരക്ഷയും മൊബിലിറ്റിയും

    15m 41s

  • 11
    വനിതാ സംരംഭകരെ സഹായിക്കൽ

    11m 56s

  • 12
    ഉപസംഹാരം

    13m 55s

റെക്കോർഡുകൾ കണ്ടെത്തിയില്ല

ഇന്ന് ലോകത്തിലെ എല്ലാ മേഖലകളിലും സ്ത്രീകൾ തങ്ങളുടെ കൈമുദ്ര പതിപ്പിക്കുന്നു. ബിസിനസ്സ് ലോകത്തും മറിച്ചല്ല.എത്രയോ പ്രഗൽഭരായ സ്ത്രീകൾ തങ്ങളുടെ കഴിവ് ബിസിനസ്സിൽ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ ഒതുങ്ങാതെ തങ്ങളുടെ കഴിവുകളെ പൊടി പിടിച്ചു നശിക്കാൻ വിടാതെ സധൈര്യം ബിസിനസ്സ് ലോകത്തേക്ക് മുന്നിട്ടിറങ്ങിയ ഈ വനിതകളിൽ നിന്ന് പ്രചോദനം ഉൾകൊള്ളാൻ നമ്മുടെ നാട്ടിലെ പല സ്ത്രീകൾക്കും കഴിയണം എന്ന ആഗ്രഹത്തിൽ ആണ് വനിതാ സംരംഭകത്വ കോഴ്സ് ആരംഭിച്ചത് തന്നെ. കൂടുതൽ സ്ത്രീകളെ ബിസിനസ്സ് ലോകത്തേക്ക് കൊണ്ട് വരണം എന്ന മഹത്തായൊരു ലക്ഷ്യം ആണ് ഈ കോഴ്‌സിന് പിന്നിലുള്ളത്. 

നിങ്ങളുടെ കഴിവുകളെ പൂട്ടികെട്ടി വെച്ച്, ഞാനും ഒരു വർണ്ണപട്ടമായിരുന്നു എന്ന് പാടാതെ, പുതിയ ബിസിനസ്സ് ആശയങ്ങളുമായി മുന്നിട്ടിറങ്ങൂ. സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടെങ്കിൽ മാത്രമേ നിങ്ങൾക്ക് നിങ്ങൾക്ക് ആരെയും ആശ്രയിക്കാതെ ജീവിക്കുവാൻ സാധിക്കൂ. ചെറിയ മൂലധനത്തോട് കൂടി തുടങ്ങാൻ സാധിക്കുന്ന ഒരുപാട് ബിസിനസ്സ് ഓപ്‌ഷനുകൾ ഉണ്ട്. അതിനെ പറ്റി അറിയാനും നിങ്ങളുടെ ആത്മവിശ്വാസത്തെ ഉയർത്താനും ആയി ഈ കോഴ്‌സിൽ ചേരുക.

 
 

ഈ കോഴ്‌സിൽ ഉൾപ്പെടുന്നത്

 
ആകെ കോഴ്‌സ് ദൈർഘ്യം
3Hrs 46Min
 
പാഠങ്ങളുടെ എണ്ണം
12 വീഡിയോകൾ
 
നിങ്ങൾ എന്തു പഠിക്കും?
Completion Certificate
 

അനുബന്ധ കോഴ്സുകൾ

 

ട്രെൻഡിങ് കോഴ്‌സുകൾ

 

ജനപ്രിയ കോഴ്സുകൾ

 
 

ഫിനാൻഷ്യൽ ഫ്രീഡം ആപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക

ഫിനാൻഷ്യൽ ഫ്രീഡം ആപ്പ് ഡൌൺലോഡ് ചെയ്തു 244 കോഴ്‌സുകളിലേക്ക് സമ്പൂർണ ആക്സസ് ഇപ്പോൾ നേടുക