A PHP Error was encountered

Severity: Notice

Message: Undefined variable: city_data

Filename: controllers/Course.php

Line Number: 877

Backtrace:

File: /home/imc_dev/public_html/imi/ffa_website/application/controllers/Course.php
Line: 877
Function: _error_handler

File: /home/imc_dev/public_html/imi/ffa_website/application/controllers/Course.php
Line: 117
Function: course_reviews

File: /home/imc_dev/public_html/imi/ffa_website/index.php
Line: 324
Function: require_once

A PHP Error was encountered

Severity: Notice

Message: Undefined index:

Filename: controllers/Course.php

Line Number: 899

Backtrace:

File: /home/imc_dev/public_html/imi/ffa_website/application/controllers/Course.php
Line: 899
Function: _error_handler

File: /home/imc_dev/public_html/imi/ffa_website/application/controllers/Course.php
Line: 117
Function: course_reviews

File: /home/imc_dev/public_html/imi/ffa_website/index.php
Line: 324
Function: require_once

A PHP Error was encountered

Severity: Notice

Message: Undefined variable: city_data

Filename: controllers/Course.php

Line Number: 877

Backtrace:

File: /home/imc_dev/public_html/imi/ffa_website/application/controllers/Course.php
Line: 877
Function: _error_handler

File: /home/imc_dev/public_html/imi/ffa_website/application/controllers/Course.php
Line: 117
Function: course_reviews

File: /home/imc_dev/public_html/imi/ffa_website/index.php
Line: 324
Function: require_once

A PHP Error was encountered

Severity: Notice

Message: Undefined index:

Filename: controllers/Course.php

Line Number: 899

Backtrace:

File: /home/imc_dev/public_html/imi/ffa_website/application/controllers/Course.php
Line: 899
Function: _error_handler

File: /home/imc_dev/public_html/imi/ffa_website/application/controllers/Course.php
Line: 117
Function: course_reviews

File: /home/imc_dev/public_html/imi/ffa_website/index.php
Line: 324
Function: require_once

സ്റ്റോക്ക് മാർക്കറ്റ് കോഴ്സ്- ffreedom app
IndianMoney
 4.9 from 23 റേറ്റിംഗ്‌സ്
 4Hrs 55Min

സ്റ്റോക്ക് മാർക്കറ്റ് കോഴ്സ്

ഒരു സ്മാർട്ടായ സ്റ്റോക്ക് മാർക്കറ്റ് നിക്ഷേപകനായി സ്വയം മാറാം, അടിസ്ഥാനകാര്യങ്ങൾ പഠിക്കൂ, നിക്ഷേപം ആരംഭിക്കൂ!

ഈ കോഴ്‌സ് ഈ ഭാഷകളിൽ മാത്രമാണ് ലഭ്യം:

 
കൃഷി കോഴ്‌സുകൾ(29)
ബിസിനസ്സ് കോഴ്‌സുകൾ(48)
വ്യക്തിഗത ധനകാര്യം കോഴ്‌സുകൾ(24)
 
  • 1
    സ്റ്റോക്ക് മാർക്കറ്റിനുള്ള ആമുഖം – 1

    15m 20s

  • 2
    സ്റ്റോക്ക് മാർക്കറ്റിനുള്ള ആമുഖം – 2

    20m 35s

  • 3
    സ്റ്റോക്ക് മാർക്കറ്റ് ടെർമിനോളജികൾ

    1h 13m 53s

  • 4
    സ്റ്റോക്ക് മാർക്കറ്റിന്റെയും സ്റ്റോക്കുകളുടെയും തരങ്ങൾ

    5m 34s

  • 5
    ഡിമാറ്റ് ആൻഡ് ട്രേഡിംഗ് അക്കൗണ്ടിനുള്ള ആമുഖങ്ങൾ

    7m 8s

  • 6
    എങ്ങിനെ ഒരു ഡിമാറ്റ് ആൻഡ് ട്രേഡിംഗ് അക്കൗണ്ട് തുടങ്ങാം

    5m 48s

  • 7
    ഡിമാറ്റ് ആൻഡ് ട്രേഡിംഗ് അക്കൗണ്ട് തുടങ്ങും മുമ്പേ അറിയേണ്ട കാര്യങ്ങൾ

    10m 33s

  • 8
    എന്താണ് ഒരു മാർക്കറ്റിനെ നയിക്കുന്നത്

    19m 49s

  • 9
    എന്താണ് ഒരു കമ്പനിയെ നയിക്കുന്നത്

    27m 54s

  • 10
    ഐ പി ഓ – ആമുഖം

    11m 18s

  • 11
    നിക്ഷേപത്തിനും വ്യാപാരത്തിനുമിടയിലുള്ള വ്യത്യാസങ്ങൾ

    23m 21s

  • 12
    ഫ്യൂച്ചർ ആൻഡ് ഓപ്ഷൻസ്

    14m 20s

  • 13
    വാല്യൂ സ്റ്റോക്കിനും ഗ്രോത്ത് സ്റ്റോക്കിനുമിടയിലുള്ള വ്യത്യാസം

    9m 54s

  • 14
    മികച്ച സ്റ്റോക്കുകൾ എങ്ങനെ തിരഞ്ഞെടുക്കാം - 1

    13m 58s

  • 15
    മികച്ച സ്റ്റോക്കുകൾ എങ്ങനെ തിരഞ്ഞെടുക്കാം – 2

    16m 33s

  • 16
    Induslnd ബാങ്കിന്റെ അടിസ്ഥാന വിശകലനം

    19m 48s

5.0
സ്റ്റോക്ക് മാർക്കറ്റിനുള്ള ആമുഖം – 2

Goood

Unknown
തൊട്ട് അംഗമാണ് ,
അവലോകനം ചെയ്‌തു 21 May 2021

5.0
സ്റ്റോക്ക് മാർക്കറ്റിനുള്ള ആമുഖം – 1

Goooddd video

Unknown
തൊട്ട് അംഗമാണ് ,
അവലോകനം ചെയ്‌തു 21 May 2021

നിങ്ങൾക്ക്  ഓഹരി വിപണിയെക്കുറിച്ച് ആഴത്തിലുള്ള ധാരണ ലഭിക്കാനും മികച്ച നിക്ഷേപകനാകാനും ആഗ്രഹിക്കുന്നുവോ?  ‘സ്റ്റോക്ക് മാർക്കറ്റ് കോഴ്സ് - സ്മാർട്ടായി നിക്ഷേപിക്കാം’ എന്ന കോഴ്സ് നിങ്ങൾക്കുള്ളതാണ്! ഈ സമഗ്രമായ 14-മൊഡ്യൂൾ വീഡിയോ കോഴ്‌സിലൂടെ സ്റ്റോക്ക് മാർക്കറ്റിൽ വിജയിക്കുന്നതിന് ആവശ്യമായ അറിവും വൈദഗ്ധ്യവും നിങ്ങൾക്ക് നേടിയെടുക്കാം.

ഈ കോഴ്‌സ് കാണുന്നതിലൂടെ, സ്റ്റോക്‌സ് വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള മെക്കാനിക്‌സ്, സ്റ്റോക്ക് മാർക്കറ്റ് സൂചികകൾ, മാർക്കറ്റ് ട്രെൻഡുകൾ എന്നിവയുൾപ്പെടെ സ്റ്റോക്ക് മാർക്കറ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിങ്ങൾക്ക് നന്നായി മനസ്സിലാക്കാം. എന്തുകൊണ്ടാണ് നിങ്ങൾ ഓഹരികൾ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നതെന്നും ഒരു ബ്രോക്കർ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും നിങ്ങൾക്ക്  പഠിക്കാം. സ്റ്റോക്കുകൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന എക്സ്ചേഞ്ചുകളെ സമഗ്രമായ രീതിയിൽ മനസ്സിലാക്കാനും നിങ്ങൾക്ക് കഴിയും.

സ്റ്റോക്ക് മാർക്കറ്റിനെ മനസ്സിലാക്കുന്നതിനൊപ്പം, വാല്യൂ, ഗ്രോത്ത്, മൊമെന്റം എന്നിങ്ങനെയുള്ള വിവിധ നിക്ഷേപ തന്ത്രങ്ങൾ മനസിലാക്കാൻ ഈ കോഴ്‌സ് നിങ്ങളെ സഹായിക്കും. നിങ്ങളുടെ നിക്ഷേപ ലക്ഷ്യങ്ങൾക്കും റിസ്ക് ടോളറൻസിനും ഏറ്റവും നന്നായി യോജിക്കുന്ന സ്ട്രാറ്റജി തിരഞ്ഞെടുക്കാൻ ഇത് നിങ്ങളെ അനുവദിക്കും.

അടിസ്ഥാനപരവും സാങ്കേതികവുമായ വിശകലനത്തിലൂടെ എങ്ങനെ ഒരു സ്റ്റോക്കിന്റെ സാധ്യതകൾ വിലയിരുത്താമെന്നും മികച്ച നിക്ഷേപ തീരുമാനങ്ങൾ എങ്ങനെ എടുക്കാമെന്നും ഈ കോഴ്‌സിലൂടെ പഠിക്കാം. നിങ്ങളുടെ നിക്ഷേപങ്ങൾ കൈകാര്യം ചെയ്യുന്നതിനും ദീർഘകാല സാമ്പത്തിക വിജയം നേടുന്നതിനും ആവശ്യമായ കഴിവുകൾ ഈ കോഴ്‌സിലൂടെ അറിയാം.

ഓഹരി വിപണിയിൽ വിജയിക്കാൻ ആവശ്യമായ അറിവും വൈദഗ്ധ്യവും നേടാനുള്ള ഈ അവസരം നഷ്ടപ്പെടുത്താതിരിക്കൂ. ഇന്ന് തന്നെസ്റ്റോക്ക് മാർക്കറ്റ് കോഴ്സ് - സ്മാർട്ടായി നിക്ഷേപിക്കാം എന്ന കോഴ്‌സിൽ എൻറോൾ ചെയ്യൂ!

 
 

ഈ കോഴ്‌സിൽ ഉൾപ്പെടുന്നത്

 
ആകെ കോഴ്‌സ് ദൈർഘ്യം
4Hrs 55Min
 
പാഠങ്ങളുടെ എണ്ണം
16 വീഡിയോകൾ
 
നിങ്ങൾ എന്തു പഠിക്കും?
Completion Certificate
 

അനുബന്ധ കോഴ്സുകൾ

 

ട്രെൻഡിങ് കോഴ്‌സുകൾ

 

ജനപ്രിയ കോഴ്സുകൾ

 
 

ഫിനാൻഷ്യൽ ഫ്രീഡം ആപ്ലിക്കേഷൻ ഡൗൺലോഡുചെയ്യുക

ഫിനാൻഷ്യൽ ഫ്രീഡം ആപ്പ് ഡൌൺലോഡ് ചെയ്തു 244 കോഴ്‌സുകളിലേക്ക് സമ്പൂർണ ആക്സസ് ഇപ്പോൾ നേടുക